Image

ബാക്ക് പാക്കർ അരുണിമ പറഞ്ഞതും വീട്ടുകാർ പറയുന്നതും

Published on 15 April, 2025
ബാക്ക് പാക്കർ അരുണിമ പറഞ്ഞതും വീട്ടുകാർ പറയുന്നതും

ഈ വീഡിയോയിൽ പറയുന്ന ജോർജ്  ആണ്‌ ഞാൻ അരുണിമ പറയുന്നത് തികച്ചും വാസ്തവം അല്ല 3 ദിവസം അവൾ അവിടെ താമസിച്ചില്ലേ? അവൾക്ക് എല്ലാ സഹായവും ഞങ്ങൾ ചെയ്തു കൊടുത്തില്ലേ? ശനിയാഴ്ച രാത്രിയാണ് സംഭവം വ്യാഴം മുതൽ ശനിയാഴ്ച night വരെ അവൾ അവിടെ സർവ സൗകര്യത്തോടെ അല്ലേ താമസിച്ചത് ആരും അവളെ ഇറക്കി വിട്ടില്ല  20 വയസുള്ള പെൺകുട്ടി എന്ന് പറഞ്ഞത് എന്റെ കൊച്ചുമോൾ ആണ്‌ monday അവളുടെ കുറച്ചു friends വരുമെന്നും അപ്പോൾ അവർക്കു താമസിക്കാൻ റൂം വേണമെന്നും മാത്രമാണ് പറഞ്ഞത് അരുണിമയുടെ  ധാർഷ്ട്യം അവൾ അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങി പോവുകയാണ് ഉണ്ടായതു ആരും അവളോട്‌ ഇറങ്ങി പോകാൻ പറഞ്ഞിട്ടില്ല പറയുകയുമില്ല പിന്നേ എന്റെ ഫാമിലി culture അരുണിമ പ്രെഡിക്റ്റ ചെയ്യണ്ട  അരുണിമയുടെ ഫാമിലി culture great ആയതു കൊണ്ടാകാം  20 വയസുള്ളപ്പോൾ അവളെ മോഹീൻ എന്ന ചെറുപ്പക്കാരന്റെ കൂടെ ലോകം ചുറ്റി കറങ്ങാൻ വിട്ടത്. പിന്നേ ഞാൻ എന്റെ മക്കളുടെ കൂടെ എങ്ങിനെ താമസിക്കുന്നു എന്ന് വിലയിരുത്തേണ്ടത് അരുണിമ അല്ല ആ വീട്ടിൽ ഞാനും എന്റെ ഭാര്യയും മാത്രാണ് താമസിക്കുന്നത്  കൊച്ചുമക്കൾ 2 പേരും കോളേജ് ഹോസ്റ്റലിൽ ആണ്‌  weekend മാത്രമേ അവർ വരൂ അവർ വന്നപ്പോൾ അരുണിമ അവിടെ താമസിക്കുന്നതിനു അവർക്കു ഒരു വിരോധവും ഇല്ലായിരുന്നു monday വേറെ താമസം നോക്കാൻ ആണ്‌  mol പറഞ്ഞത് കാരണം അവളുടെ കോളേജ് ഫ്രണ്ട്‌സ് spring വെക്കേഷന് അവളുടെ കൂടെ താമസിക്കാൻ വരുന്നു. Saturday ആണ്‌ പറയുന്നത് monday മാറിത്തരണം എന്ന് അതിനു അരുണിമ saturday night തന്നെ ഇറങ്ങി പോയത് അവളുടെ അച്ഛന്റെയും അമ്മയുടെയും cultur ആണോ  ഇറങ്ങുന്നതിനു മുൻപ് എന്നോട് പറയാമായിരുന്നല്ലോ എന്നോട് പോലും പറയാതെ അവൾ റോഡിൽ ഇറങ്ങി ഷോ കാണിച്ചത് ശരിയാണോ?

Roni Thadathil Raju
ഇവർക്ക് ഇനിയും സാംസ്‌കാരിക വ്യത്യാസങ്ങൾ മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. അതോടൊപ്പം, കുട്ടിത്തം കാണിക്കുന്ന പെരുമാറ്റമാണോ അതോ സോഷ്യൽ മീഡിയയിൽ സ്‌നേഹവും സഹാനുഭൂതിയും നേടാൻ വേണ്ടി ഉദ്ദേശിച്ചുള്ള നീക്കമാണോ എന്നത് സംശയമാണ്. കാരണം ഇത് അവരുടെ റീച്ച് വർധിപ്പിക്കുകയും കൂടുതൽ വരുമാനം നേടാനാവുകയും ചെയ്യും.”

Aswin Sasikumar
100% ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നു.. യഥാർത്ഥത്തിൽ ആ സ്ത്രീ പറഞ്ഞത് സത്യമാണെങ്കിൽ അവള് അങ്ങനെ ഒരു വീഡിയോ ചെയ്യുമായിരുന്നില്ല. കാരണം അത്രയും ദിവസം സൗകര്യങ്ങൾ ഒരുക്കിയ താങ്കൾക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് എന്ന് മാത്രമേ ചിന്തിക്കുവോള്ളു ... ഒരു സഹായം cheythavare പോലും വിറ്റ് കാശാക്കാൻ ആണ് അവള് നോക്കിയത്...

Thomasmathew Thomasmathew
ഇത് റീച്ച് കിട്ടാൻ ഉളള കളളത്തരങ്ങൾ ആണെന്ന് സാമാന്യ ബോധം ഉളളവർക്ക് മനസിലാകും

see video:  

see also:  അമേരിക്കയിൽ രാത്രി ഇറക്കിവിട്ട വ്‌ളോഗറുടെ വീഡിയോ; അനുകൂലിച്ചും എതിർത്തും കമന്റുകൾ  

Join WhatsApp News
Thomas .M . Eapen 2025-04-15 22:14:35
രണ്ടു ദിവസം അവൾക്ക് അഭയം കൊടുത്ത Mr george ന് നല്ല നമസ്ക്കാരം ' - ഒരു രക്തബന്ധവും ഇല്ലാതെ അയാൾ ചെയ്ത പ്രവർത്തി - പക്ഷേ അ പെൺകുട്ടി ആ കടുംബത്തിനെ അധിക്ഷേപിച്ചു . എൻ്റെ പ്രതിക്ഷേധം രേഖപ്പെടുത്തുന്നു
അല 2025-04-16 07:32:37
ചുമ്മാ അലഞ്ഞു തിരിഞ്ഞു നടക്കുന്ന അലവലാതികളെ വീട്ടിൽ കയറ്റി താമസിച്ചാൽ ഇങ്ങിനിരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക