ബന്ധുവീട്ടിലെത്തിയ മൂന്നുവയസ്സുകാരി കിണറ്റില്‍ വീണുമരിച്ചു. തിരുവനന്തപുരം വെള്ളറടയില്‍ ആണ് സംഭവം. വെള്ളറട സ്വദേശി ചന്ദ്രമോഹന്‍-ആതിര ദമ്പതികളുടെ മകന്‍ നക്ഷത്രയാണ് മരിച്ചത്.
മറ്റുകുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി കിണറ്റില്‍ വീഴുകയായിരുന്നു. വിവരമറഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തി കുട്ടിയെ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.
English summary:
Three-Year-Old Girl Dies After Falling into Well at Relative’s House