Image

ചെന്നൈ ആളിയാർ ഡാമിൽ 3 വിദ്യാർഥികൾ മുങ്ങി മരിച്ചു

Published on 25 April, 2025
ചെന്നൈ ആളിയാർ ഡാമിൽ 3 വിദ്യാർഥികൾ മുങ്ങി മരിച്ചു

ചെന്നൈ: ചെന്നൈ ആളിയാർ ഡാമിൽ 3 വിദ്യാർഥികൾ മുങ്ങി മരിച്ചു. ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

സവിത ഫിസിയോതെറാപ്പി കോളെജിലെ നാലാം വർഷ വിദ്യാർഥികളായ ധരുൺ, രേവന്ദ്, ആന്‍റോ എന്നിവരാണ് മരിച്ചത്. മൃതദേഹം പൊള്ളാച്ചി ആശുപത്രിയിലേത്ത് മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക