Image

മാത്യു കെ. വർഗീസ് (കുഞ്ഞുമോൻ, 79) അന്തരിച്ചു

Published on 26 April, 2025
മാത്യു കെ. വർഗീസ് (കുഞ്ഞുമോൻ, 79) അന്തരിച്ചു

കപ്പമാമൂട്ടിൽ പരേതരായ കെ .എ . വർഗീസ് , മറിയാമ്മ വർഗീസ്സിന്റെ യും മകൻ മാത്യു കെ . വർഗീസ് -79 ഏപ്രിൽ 22 ചൊവ്വാഴ്ച്ച വൈകിട്ട് 6:35ന് നിത്യതയിൽ പ്രവേശിച്ചു .

ഫിലഡൽഫിയ ഗ്രേയ്സ് പെന്തക്കോസ്തൽ ചർച് അംഗമാണ് പരേതൻ.
ഭാര്യ അന്നമ്മ വർഗീസ് മേൽപ്പാടത്ത് കാരക്കൽ കുടുംബാംഗമാണ് .
മക്കൾ: സ്റ്റീവ് , ഷെറി .
മരുമക്കൾ : നിജു , പ്രിൻസ്
കൊച്ചുമക്കൾ : ഹന്നാ , യെമ, കെസിയ ഫെയ്ത്ത് , അബിഗെയ്ൽ .
ഭൗതീക ശരീരം മേയ് 3 ശനിയാഴ്ച്ച രാവിലെ 8:30 മുതൽ 12 വരെ എബനേസർ ചർച്ച് ഓഫ് ഗോഡ് , 2605 വെൽഷ് റോഡ് , ഫിലാഡൽഫിയ ( Ebenezer Church of God, 2605 Welsh Road, Philadelphia, PA) വെച്
അനുസ്മരണ സമ്മേളനവും , സംസ്കാര ശുശ്രുഷകളും നടത്തിയ ശേഷം ഫോറെസ്റ്റ് ഹിൽ സെമിത്തേരി , 101 ബൈബറി റോഡ് , ഹണ്ടിങ്ങ്ടൺ വാലി , ഫിലഡൽഫിയ ( 101 Byberry Road, Huntingdon Valley, PA) സെമിത്തേരിയിൽ സംസ്കാരം നടക്കും .
കൂടുതൽ വിവരങ്ങൾക്ക് : സാം വർഗീസ് - 267.701.1117

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക