വൻകൂവർ: ബ്രിട്ടിഷ് കൊളംബിയ പോർട്ട് കോക്വിറ്റ്ലാമിൽ നിര്യാതനായ മലയാളി യുവാവ് വിഷ്ണു കൃഷ്ണൻ കുട്ടി ഗീത (30)-നായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. വിഷ്ണുവിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും ശവസംസ്കാരച്ചെലവുകൾക്കുമായാണ് ധനസമാഹരണം സംഘടിപ്പിച്ചിരിക്കുന്നത്.
2021 ഓഗസ്റ്റിൽ കാനഡയിലെത്തിയ വിഷ്ണു മെയ് 3 ഞായറാഴ്ചയാണ് അന്തരിച്ചത്. ഭാര്യ ശിവപ്രിയ, മകൻ വാസുദേവ്.
Fundraiser by Easwar Potty : Let us help Vasu see his loving father one final time