ഫിലഡൽഫിയ: പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ കോശി തലയ്ക്കലിന്റെ ഭാര്യ, അച്ചാമ്മ കോശി (കുഞ്ഞുമോൾ) (84), ഫിലഡൽഫിയയിൽ അന്തരിച്ചു. മക്കൾ: ചെയ്സ്, റെയ്സ്. മരുമക്കൾ: രഞ്ജിനി, മായ. ചെറുമക്കൾ: സോയ, ഹന്ന, കോശി- തലയ്ക്കൽ, കോശി- ജോൺ.
സംസ്കാരം, മെയ് 27 ചൊവ്വാഴ്ച്ച, ഇമ്മാനുവേൽ സി എസ് ഐ പള്ളിയിലെ (4937 Church Ave, Feasterville-Trevose, PA 19053) ശിശ്രൂഷകൾക്കു ശേഷം, റോസ് ഡെയ്ൽ സെമിത്തേരിയിൽ ( 3850 Richlieu Rd, Bensalem, PA 19020).
വാര്‍ത്ത: പി.ഡി. ജോര്‍ജ് നടവയല്‍