Image

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

രഞ്ജിനി രാമചന്ദ്രൻ Published on 01 June, 2025
സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയില്‍ മലയാളി വെടിയേറ്റ് മരിച്ചു. അസീർ പ്രവിശ്യയിലെ ബിഷയിൽ ആണ് സംഭവം ഉണ്ടായത്. കാസർഗോഡ് സ്വദേശി ബഷീർ (41) ആണ് മരിച്ചത്. താമസ സ്ഥലത്ത് വാഹനം ക്ലീൻ ചെയ്യുന്നതിനിടെ വാഹനത്തിൽ എത്തിയ അജ്ഞാത സംഘം വെടിവെക്കുകയായിരുന്നു. 13 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ബഷീര്‍ ഹൗസ് ഡ്രൈവര്‍ വിസയിലാണ്. 

 

 

English summary:

Malayali shot dead in Saudi Arabia.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക