Image

ടെക്സസ് പ്രളയത്തിൽ കാണാതായ 27 പെൺകുട്ടികളെ കണ്ടെത്തിയില്ല, മരണ സംഖ്യ 59 കടന്നു (പിപിഎം)

Published on 06 July, 2025
ടെക്സസ് പ്രളയത്തിൽ കാണാതായ 27 പെൺകുട്ടികളെ കണ്ടെത്തിയില്ല, മരണ സംഖ്യ 59 കടന്നു (പിപിഎം)

ടെക്സസിൽ  ഗ്വാഡലുപ്പേ നദി കരകവിഞ്ഞുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 59 ആയി. മരിച്ചവരിൽ 15 കുട്ടികളും ഉൾപ്പെടുന്നു.

വെള്ളിയാഴ്ച്ച പുലർച്ചെ നദിയിൽ വെള്ളം ഏഴര അടിയിൽ നിന്ന് 30 അടിയിലേക്ക് പൊങ്ങിയപ്പോൾ കാണാതായ പെൺകുട്ടികളിൽ 27 പേരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നു ഞായറാഴ്ച അധികൃതർ പറഞ്ഞു. അവരിൽ മിക്കവരും നദീതീരത്തുണ്ടായിരുന്ന മിസ്റ്റിക് സമ്മർ ക്യാമ്പിൽ ഉണ്ടായിരുന്ന സ്കൂൾ കുട്ടികളാണ്.

ഏറ്റവുമധികം മരണം സ്ഥിരീകരിച്ചിട്ടുള്ളത് കെർ കൗണ്ടിയിലാണ്: 43. നൂറു കണക്കിനു ആളുകളെ ദിവസവും രക്ഷിക്കുന്നുണ്ടെന്നു കെർ കൗണ്ടി മാനേജർ ഡാൽട്ടൻ റൈസ് പറഞ്ഞു.

മൊത്തം 858 പേരെ രക്ഷിച്ചുവെന്നു ശനിയാഴ്ച്ച ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു.

ട്രാവിസ് കൗണ്ടിയിൽ നാലു ജഡങ്ങൾ കണ്ടുകിട്ടി. 13 പേരെ കാണാതായിട്ടുണ്ടെന്നു കൗണ്ടി ജഡ്‌ജ്‌ ആൻഡി ബ്രൗൺ പറഞ്ഞു.

ബർനറ്റ് കൗണ്ടിയിൽ രണ്ടു മരണം സ്ഥിരീകരിച്ചു. രണ്ടു പേരെ കാണാനില്ല.

കെർ കൗണ്ടിയിൽ പെയ്ത മഴയുടെ ഗൗരവം നാഷണൽ വെതർ ബ്യുറോ മനസിലാക്കിയില്ലെന്നു ടെക്സസ് എമർജൻസി മാനേജ്‌മെന്റ് ചീഫ് നിം കിഡ് ആരോപിച്ചു.

മോദി അനുശോചിച്ചു

ബ്രസീലിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ടെക്സസ് ദുരന്തത്തിൽ അഗാധമായ ദുഃഖം അറിയിച്ചു. "ടെക്സസിലെ കനത്ത പ്രളയത്തിൽ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ മരിച്ചതിൽ അഗാധമായി ദുഖിക്കുന്നു. യുഎസ് ഗവൺമെന്റിന്റെയും ദുഖിതരായ കുടുംബങ്ങളെയും അനുശോചനം അറിയിക്കുന്നു."

Texas flood toll soars past 50
 

ടെക്സസ് പ്രളയത്തിൽ കാണാതായ 27 പെൺകുട്ടികളെ കണ്ടെത്തിയില്ല, മരണ സംഖ്യ 59 കടന്നു (പിപിഎം)
Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-07-06 14:40:09
അയ്യെടാ മനമേ അങ്ങനെ വരട്ടേ.... അവിടെ നിക്ക്, നിക്ക് അവിടെ.. ഈ സംഭവം അറിഞ്ഞിട്ടും ആർക്കും കരച്ചിൽ വന്നില്ലേ, ആരുടേയും ഹൃദയം വേദനിച്ചില്ലേ ??? ദൈവ നാമത്തിൽ, ദൈവത്തെ സ്തുതിക്കാനും ആരാധിക്കാനുമായി ഒരു സ്ഥലത്ത് ഒന്നിച്ചു കൂടിയ 12-നും 17 നും ഇടയിലുള്ള നിഷ്‌ക്കളങ്കരായ നൂറുകണക്കിന്കൊച്ചു പെൺകുട്ടികൾ - നേരം പര പരാ ന്ന് വെളുക്കുന്നതിന്‌ തൊട്ടു മുൻപേ ഉറക്കത്തിൽ, ഒന്ന് നില വിളിക്കാൻ പോലും കഴിയുന്നതിനു മുന്നേ, അ തിഭയങ്കര വെള്ളത്തിന്റെ തള്ളിച്ചയിൽ ഒഴുകിപ്പോയി. ആ സ്ഥലത്തു ഏകദേശം 100 വർഷങ്ങളായി ദൈവത്തെ ആരാധിക്കാൻ സമ്മർ ക്യാമ്പ് നടന്ന് വന്നിരുന്നതാണ്. സൂംബ കളിക്കാനോ, M അടിക്കാനോ ഒത്തു കൂടിയവരായിരുന്നില്ല ആ പിഞ്ചു കുഞ്ഞുങ്ങൾ . ദൈവത്തെ ആരാധിക്കാൻ ഒരുമിച്ചു കൂടിയവർ. അതും എങ്ങനത്തെ ദൈവം - ഏറ്റവം മിടുക്കൻ ദൈവം. മറ്റു ജാതികളുടെ പോലുള്ള ദൈവം അല്ലാ, മറിച്ച് ഇന്നും ജീവിക്കുന്ന ഏക ദൈവം, ക്രിസ്ത്യൻ ദൈവം, അതായതു നമ്മുടെ രക്ഷയ്ക്ക് വേണ്ടി ഈ ഭൂമിയിൽ വന്ന നമ്മുടെ ചക്കര ദൈവം. ഇനി പറ, നമ്മുടെ മലയാളി പെൺകുട്ടികൾ ആരും ആക്കൂട്ടത്തിൽ പെടാഞ്ഞതുകൊണ്ടാണോ ഈ പ്രതികരണ സ്ഥലത്തു ആരെയും കാണാഞ്ഞത്? ങ്ഹാ??? 🤔 ഇനി പറ, ഈ പ്രകൃതിയുടെ പ്രതിഭാസം അവിടെ ഉണ്ടാകാൻ പോകുന്നൂ എന്ന് എനിക്ക്, അല്ലെങ്കിൽ ഇത് വായിക്കുന്ന ആർക്കെങ്കിലും ഒരു മുന്നറിവ് ഉണ്ടായിരുന്നുവെങ്കിൽ വെറും ഒരു കഴിവുമില്ലാത്ത നമ്മൾ , ഒരു ചെറിയ മനുഷ്യനായ ഞാൻ പോലും, അല്ലെങ്കിൽ എത്ര ക്രൂരനായ ഒരാൾ പോലും എന്തു ചെയ്തേനേ??? നോക്കാം options........ (1) ഈ വന്നു കൂടിയ പെൺകുട്ടികളെ പെട്ടെന്ന് ഈ വിവരം അറിയിച്ചേനെ. (2) വേണ്ടപ്പെട്ട അധികാരികളെ അറിയിച്ചേനെ. (3) 911 വിളിച്ചേനെ. (4) ഈ മഴ പെയ്യാൻ അനുവദിക്കില്ലായിരുന്നു. (5) നദിയുടെ ഗതി സ്വൽപ്പം മാറ്റി വിട്ടേനെ. (6) ഇത്രയും മഴ ഒറ്റയടിക്ക് പെയ്യിപ്പിക്കില്ലായിരുന്നു. വേറെയും ധാരാളം practical options ഉണ്ട്. ഇനി പറ, omnipotent, ആയ omnibenevolent ആയ, omniscient ആയ, omni present ആയ "യേശുക്കുട്ടൻ" എന്ന വിശുദ്ധ ബാലരമയിലെ ഈ comic കഥാ പാത്രം എന്തു ചെയ്തു? ഒരു ചെറു വിരൽ എങ്കിലും അനക്കിയോ, ?? അനക്കാമായിരുന്നെങ്കിലും പക്ഷേ , ഇതെല്ലാം കണ്ട് നിന്ന് enjoy ചെയ്തു അല്ലേ? Case എടുക്കണോ വേണ്ടയോ? ഇതെല്ലാം അറിയാമായിരുന്ന ഞാനോ നിങ്ങളോ ആയിരുന്നെങ്കിൽ എപ്പോൾ ജയിലിൽ ആയി എന്ന് ചോദിച്ചാൽ മതി. ശിക്കാരി ശംഭു, അല്ലെങ്കിൽ ഡിങ്കൻ, അല്ലെങ്കിൽ മായാവി, അല്ലെങ്കിൽ വേണ്ടാ ഡാകിനി ആയിരുന്നെങ്കിൽ പോലും അവരെ കൊണ്ട് കഴിയുന്നത് ചെയ്യുകില്ലായിരുന്നോ? ങേ? ഇങ്ങനെ എഴുതിയതിനാൽ എനിക്കു കാൻസർ അല്ലെങ്കിൽ, accident, അല്ലെങ്കിൽ ഹാർട്ട്‌ attack വരുമെന്നൊന്നും ആരും പ്രാകരുതേ, പ്രാർത്ഥിക്കരുതേ ഇത് വായിച്ചിട്ട്... 🫣🫣🫣
Eldho 2025-07-06 20:59:35
Regis, our Ninan Mathulla Sir would say that God gave them life, now God took it back, so why bother.
Rejice john Nedungadappally 2025-07-06 21:49:45
Tell me Mr. Eldho, who wouldn't.... Tha whole world will march behind him for this cause. He is not by himself. I do not blame him alone. It is not just his mistake. They have to protect the goD that they created. It is his/their liability and duty. And, he has right and apt verses and verses in his religious texts to justify this bloody flash flood. He must shield this heartless , unkind paediofelic butcher living up there. He has no other way out. Leave him. He/they are in a parallel world. Again Mr. Eldho, he is not a knowledgable person on this subject. Do not have a sunday school kid level comprehension. Let the government tske preventive measures scientifically and technically to handle these unforeseen calamities in the years to come .
Nainaan Mathullah 2025-07-06 22:56:26
Things are only going to get worse and not better. God is not responsible for this. Man is destroying the nature. The reason for Global Warming is human activities, and the pollution that arise from it. This Global warming from pollution and deforestation has caused the Polar Ice Caps to melt, and too much water vapor in the atmosphere. This water vapor has to come down as rain or snow that can result in many other calamities like sea level rising and islands go under water. Is God responsible for such stupidities? Here, some put comments as if Jesus is responsible for all these problems. I don’t see any negative comment here against Hindu deities or Allah or Buddha. What is the politics involved here? We need to protect the nature and the Earth given to us to inhabit (Revelation 11:18)
Raju Thomas 2025-07-07 01:04:47
O learned apologists for your own stances, harken unto me. God/deities: they are all the same, say I, after seeking after the Truth all these years—they are all untrue, ineffectual, just mythical. I read all these scriptures, but just for the excellence of the imagination and the poetry there. Anyone who feels like contesting me on this statement is welcome for a debate. Ah, how poetical are the Bible, the Quran, and the Upanishads! Excuse me—or u pray to ur god to hurl me into his direst realm of hell—I need nothing beyond the awesome & disarming poetry in these scriptures. Hoping u understand my drift, yours brotherly, poet Raju Thomas
Raju Thomas 2025-07-07 04:34:04
O my dear, dear Rejees, thanks for the compliment. But what do I know, with all my grammatical correction s, all to no use though! I have no agenda. I just want to reiterate whatI wrote above.
Rejice john 2025-07-07 02:43:31
English literature owed a lot to the bible. One must better go through the bible to be an english language scholar. Appreciatbly beautiful language. Especially the shakespherean writings... Marvellous.
Truth and Justice 2025-07-07 10:11:39
God created the earth for mankind He created but the creation began abusing the earth in various way for which God is not responsible.God created heaven and earth for men and women for dwelling there peacefully not for abusing and living against the will of God and Bible His only book and number one selling book in which mentioned everything and nobody read or obedient to god and then these are the natural calamities comes out.
Raju Thomas 2025-07-07 13:41:43
Very true, Rejice. Dr. Johnson wrote: “To learn English, read the Bible, read Shakespeare.”
REJICE JOHN NEDUNGADAPPALLY 2025-07-07 14:29:53
" Universal Human Rights Declaration " and each particular country's "Constitution" aren't enough for the people of the modern world???? What do we get from the books written thosands of years ago? Those books contain only the knowledge they have accumulated until then. One can not make even an electric bulb from that kind of knowledge from those ancient books. Those nooks were good for that time. But the world continued growing and still growing and those verses are obsolete now. It must be obliterated. But for literature sake, ofcourse yes we can read them and those books will decorate the library shelves. We are in 2025.. Just ignore those nostalgic, comic,pulp literature. It won't help you or next generation to advance. Come out of that dreamy nostalgic, dillusion state of mind and be a resposible new world citizen. And, pls try to use the real name when respond. Dont be a coward mr./ms truth and justice. It is not a great idea for a gentle, homo sapien to hide behind some crappy pooppy കൂതറ names. Be a man mr/ms/mrs/miss truth amd justice.
Nainaan Mathullah 2025-07-07 15:16:13
Dear Raju Thomas Thanks for your comment here. As language is for communication, it is better to use words that most people understand. Otherwise it can cause confusion and misunderstanding. How many know the meaning of the poetical word ‘harken’ means ‘listen’? ‘ ‘Harken’ is an archaic form of ‘hear ken’. ‘Unto’ is also poetical language that very few understand. Although, I enjoy poetry, I communicate here in the language of ordinary people- prose (gadhyam). About ‘God/deities’ in your comment, life is a learning process. We are learning every day. Your views on God can be different tomorrow. Our knowledge has limitations. Mostly, what we say are opinions. Opinion can change any time. We all are born here knowing nothing. We learned a few things from parents, family, society, school and books. What we know or learned need not be the Truth. So, we are all searching for the Truth. Yes, the Bible language is beautiful. I heard a Nobel Prize winner in literature state that he learned from reading the Bible only. Best wishes!
“In God we trust” 2025-07-07 15:30:20
Hello, the so called poets, atheists, environmentalists, who are commenting and debating here, may I ask you something. When did the Big Bang happen? is it when people destroyed nature? How did the continents separate? Don’t blame humans for natural calamities. Look at the pattern of huge floods in Kerala! Roughly it occurs every hundred years! Is it man made? Look at the recurring landslides in Kerala! Environmentalists blame it again on humans who built homes there. All these happens because of geological and environmental conditions and natural responses of nature. Don’t blame it on people, or any gods. What happened here is also just another natural calamity. Just relax guys. Mr Rejice and Mr Raju, use your talents and write beautiful poems instead of wasting your valuable time writing such stupid comments please. Global warming is another global blunder founded to distort Americans money into their pockets.
Eldho 2025-07-07 15:55:23
Every one blames natural calamity. But nature is controlled by God. If God does not control nature, then what does He do ?
Raju Thomas 2025-07-07 16:08:01
Dear Dr. M, regarding my “harken into me,” I was only imitating the OT prophets’ style.
Rejice John Nedungadappally 2025-07-07 16:53:53
The only group of people who are the benefecieries to these ancient books are the priests. And they are making good use of it to fill their stomach without ' sweating ' Maintaining A luxury life at other's expense. And these books are against modern science. The clergies and the stupid believers know that there is no such goD for sure. But they eat the fruits of science every day and cutting its roots. All humans know that they can live without the help of god for ever ; But they can not survive even a minute without modern science. Those people's minds are stuck in the camel era. goD needs man's help to live and survive. He is very fragile. He needs paper, pen and ink to convey his messages. Now a days he is using cellfon, youtube and internet. No more അശരീരി. No more കളിമണ്ണ്. No more കല്പലക. Not even book and paper any more. No more അത്ഭുതങ്ങൾ in any form. No more healing except at കൃപാസനം. No more celestial ഗർഭം.. These gods are very unlucky that they did not get a chance even to sit under an electric fan to relax. Poor uncultured , uncivilized creature. Pls be known, now a days a stray Dog is enjoying thousands of aminities in it's daily life than a 2nd century so called 'omni' goD. (a 21st century Dog is far wiser than an ancient all mighty goD) But the priesthood are still in a denial phase.💪💪💪💪
Rejice John Nedungadappally 2025-07-07 18:24:52
The truth of the matter is that almost All these guys, I am repeating 'again' - All the guys who come here on this response column here in e- malayalee, do not have the guts to say anything against the goD's ecistence. If they do, they will and may Kicked out of their houses in a minute. Their wives, kids and in-laws and grand kids will throw them out. They become ഹോംലസ്സ് overnight.. No ഉറപ്പ് for their (കു)ണ്ടി to say the truth that they found. That is why these people are beating the bush. All these malayalee people are അച്ചൻ minded as well as പള്ളി minded. Nonone has the guts to write in their own name. They are impersonising. The price tag is too big to say or write the Truth, they may suffer a lot.. loose the roof, loose free cooking & free f----ng, loose church membership, nobody - I say no one, not a single person wants to be a പള്ളിയിൽ അച്ചന്റെ കണ്ണിലെ കരട്. .. loose good, nice alliance for their kids,and so on. That is why no body wants to or has the courage to touch these kind of subjects. എല്ലാ അവസാന മാസ ഞായറാഴ്ചയും കേരളാ സെന്ററിൽ വൈകുന്നേരം മൂന്ന്- മൂന്നര മണിക്കൂർ 'ഫിഡിൽ ' കാസ്ട്രോയേയും, 'ഛെ' ഗുവേരയേയും പോലെ കത്തിക്കയറും.; അത് കഴിഞ്ഞു വീട്ടിൽ ചെന്നു കയറിയാലോ, പ്രേംനസീറും ദിലീപുമായി രൂപാന്തരം പ്രാപിക്കും. മനുഷ്യന് അതിജീവനശേഷി പരിണാമം വഴി ലഭിച്ചതാണ്. അത് കുറച്ചൊന്നുമല്ല അവനെ ജീവിക്കാൻ സഹായിച്ചിട്ടുള്ളത്. നിറം മാറാനുള്ള കഴിവ് ഒന്നു വേറേ തന്നെയാണ് അമേരിക്കൻ മലയാളി എഴുത്ത് കാർക്ക്. കുറഞ്ഞ പക്ഷം ദൈവം omni potent എങ്കിലും അല്ലെന്നു തുറന്നു എഴുതാനും പറയാനുമുള്ള നട്ടെല്ല് - മലയാളികളായ, എഴുത്തുകാരായ, പുരോഗമനവാദികളായ,യുക്തിബോധമുള്ള എത്ര പേർക്കുണ്ട് ഈ ന്യൂയോർക്കിൽ.? വിശ്വാസികളെ വിട്, പാവങ്ങൾ. അല്ലാതെത്ര പേർക്കുണ്ട്‌???? ഒന്ന് പറയാമോ? ങ്ങും... മുള്ളും.... സ്വന്തം കാലുകളിൽ ഉറച്ചുനിന്ന് സ്വയം ബോധ്യപ്പെട്ട കാര്യങ്ങൾ സധൈര്യം നട്ടെല്ല് നിവർത്തി നിന്ന് പറയാൻ amp ഉള്ള എത്ര മലയാളി എഴുത്തുകാർ ഇവിടെയുണ്ട്.?? പുളിക്കും സ്വൽപ്പം, .....ഭീരുക്കൾ.🤮🤮🤮 Again, the basic thing is that no one wants to start a life in a rented basement again or to be a Homeless. ദീപ സ്തംഭം മഹാശ്ചര്യം........... പണം. For you to declare that you are an athiest or a bloody rationalist, first of all you must have a strong financial citadel. or strong two wings ; Or even at least must have two small little tiny BALLS. ( size does not matter )
Nainaan Mathullah 2025-07-07 23:09:49
Looks like, there is not much hope for Regis. He believes the Rabbit he saw has three horns. Nobody else saw this Rabbit. Logical arguments were presented in this comment column as to why it is easier to believe in a God rather than Evolution. Regis didn’t provide a single evidence to prove evolution. Evolution is a theory. Nothing is proved. Faith in God is not a theory. It has supporting evidence in religious scriptures which are written by prophets of God. If you write a book, you have to give Bibliography at the end as reference. Religious books, nobody ask for bibliography as those who believe in it believe that the prophet that wrote it, heard it from God. Hindus believe that the Vedas and Gita as ‘Shruthi’, in the sense heard directly from God as instructions as to how to lead your life. Bible is also written by prophets to help you lead your life as God is the creator. If you have a fraction of the faith necessary to believe that life evolved by evolution, then you can believe in creation. Evolution is also a faith as there is no scientific evidence for it. Here Raju Thomas wrote that although, he does not believe in a God, the Bible was useful to him as a literary work. Regis says only priests have any use from religion. If only priests have use with religion, then people will not support religious institutions with their money. Regis thinks those who support religion are stupid, and he is smart in not believing in God. This thought arise from pride that what I know is better, or is the only truth. If you take the literature of any country, the original literatures of those countries are religious books. Even most of the writings here in ‘emalayalee’ are about religious topics like love, hope, faith courage etc., that shape our life here. This is applicable to stories, poetry, fiction, drama etc. Science has nothing to say about such values that are behind life on this Earth. Without those values from religion, we will be just like another animal killing each other for food. Regis, please don’t mislead readers. Don’t think that they are stupid. Here is a link to a video; I made as an answer to Prof. C. Ravichandran, for those who are searching for the Truth. He never answered to the video, or called for a debate. Please listen to it, and if you have any questions, you can ask here. https://www.bvpublishing.org/videos/
Eldho 2025-07-08 12:19:34
Mathullah claims that faith in God has supporting evidence. Oh Please, Mathulla, please. Evidence in Bible or similar books are not better than garbage. Faith in God is nothing but blind faith. Humans, in the name of God makes more money than any other businesses. Religion is a business, almost anyone can start without any monetary investment. You must have the ability and guts to lie and to lie and to cheat.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-07-08 14:33:13
ഹാഹാഹാ ഹഹഹാ ഹാഹാഹാഹാ... എനിക്ക് ചിരിയടക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ, എൽദോയേ....... " Evidence in bible or in similar books are not better than garbage " ..... How dare you Mr. Eldho.????. But, Well said though. . And that is the real fact .. ....ഇതിൽ കൂടുതൽ ഇനി ഞാൻ എന്തു പറയാൻ...??? പക്ഷേ ദിവസം മുഴുവനും, എന്തിന് ഏറെ, ഉറക്കത്തിൽ പോലും ഒരു ബുക്കും അതിലെ കഥാപാത്രങ്ങളും മാത്രമുള്ള ഒരു ലോകത്തിൽ മുഴുകി കഴിയുന്നവരോട് ഇതൊക്കെ പറഞ്ഞിട്ട് എന്തു കാര്യം.??? പക്ഷേ ഈ Sexually Transmitted Disease ( STD) ആയ 'ദൈവ വിശ്വാസം' പുതു തലമുറകളിലേക്ക് കൈമാറുന്നല്ലോ എന്നോർക്കുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട്. ഏത് STD രോഗത്തിനും ഈ വന്ന AI കാലത്ത് മരുന്നും ചികിത്സയും ഉണ്ട്. പക്ഷേ ഇത്തരം STD രോഗത്തിന് മരുന്നില്ലല്ലോ ദൈവമേ...!""" ഒരു പഴങ്കഥയിൽ ഇത്രകണ്ട് വിശ്വസിക്കാൻ തക്ക ഒരു നിഷ്‌ക്കളങ്ക മനസ്സ് - ആ മനസ്സ് ആരും കാണാതെ പോകരുത്. അത് നമ്മൾ appreciate ചെയ്യുക തന്നെ വേണം. ഈ തൊട്ടടുത്ത ദിവസങ്ങളിൽ എന്റെ Florida യിലും NewYork - ലും ഉള്ള രണ്ടു കൂട്ടുകാർക്ക് - ഒരാൾക്ക് ഒരു കൊച്ചു മകളും, മറ്റേ ആൾക്ക് ഒരു മകനും ഉണ്ടായിട്ടുണ്ട്. ( രണ്ടു പേരും ഒരു പ്രത്യേക ക്രിസ്ത്യൻ മത വിഭാഗത്തിൽ പെട്ട കടുത്ത തീവ്രവാദ സ്വഭാവം ഉള്ളവരാണ് ). ഈ എന്റെ രണ്ടു കൂട്ടു കാരും ജോലിയിൽ നിന്ന് അവധിയെടുത്ത് വീട്ടിൽ ഇരുന്നു ഈ കുഞ്ഞുങ്ങളുടെ ചെവിയിൽ എപ്പോഴും വേദപുസ്തക വാക്യങ്ങൾ ഉരുവിട്ടുകൊണ്ടേയിരിക്കുകയാണ്. അതിൽ ഒരാൾക്ക് ജോലിയും കൂലിയും ഒന്നുമില്ല. പക്ഷേ ഭാര്യ 7n ആണ്. മറ്റേ ആൾ ഉടനെ റിട്ടയർ ചെയ്യും. ഒരു മാസം പോലും തികയാത്ത ഈ കുഞ്ഞുങ്ങളോട് ചെയ്യുന്ന ചെയ്ത്ത്. അപ്പോൾ 'ഡാഷ്- ത്തുള്ളാ' മാരും dash- ആസന അച്ചന്മാരും ഉണ്ടാകാതിരുക്കുമോ? വായിൽ കൊള്ളാത്ത ബൈബിൾ ചുവയുള്ള വിഡ്ഢി പ്പേരുകൾ ആണ് ഈ കുഞ്ഞുങ്ങൾക്ക് അവരുടെ സഭകളിലെ പാസ്റ്റർമാർ ഇടാൻ നിർദ്ദേശിച്ചത്. ഏകദേശം പതിനെട്ടു മണിക്കൂറോളം ഉറക്കം ആവശ്യമുള്ള ഈ പിഞ്ചു കുഞ്ഞു ങ്ങൾക്ക് ഈ പാട്ടും പ്രാർത്ഥനയുമായി ഒട്ടും വിശ്രമം കൊടുക്കുന്നില്ല. Infant ക്രൂരത!!!!!!!👹 ഇതാണ് അവസ്ഥ. എന്തു ചെയ്യാം ?? 🤔🤔🤔
Sudhir Panikkaveetil 2025-07-08 14:58:51
മുന്നേ എഴുതിയതാണ്. ആരും വായിക്കാത്തതു മൂലം ആവർത്തിക്കേണ്ടി വരുന്നു. യാതൊരു പ്രയോജനവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു കലഹിച്ച് സ്നേഹത്തിന്റെ മനോഹരമായ ദിവസങ്ങൾ എന്തിനു നശിപ്പിക്കുന്നു. പ്രയോജനമില്ലാത്ത എന്ന വാക്കിനെച്ചൊല്ലി എന്റെ പ്രിയ സഹോദരതുല്യനും സുഹൃത്തുമായ റെവ ഡോക്ടർ മാത്തുള്ള അഭിപ്രായവ്യത്യാസം അന്ന് പറഞ്ഞിരുന്നു. ഇന്നുവരെ വിശ്വസിക്കാവുന്ന ഒരു തെളിവുമില്ലാത്ത (ചില miracles ഉണ്ടായതായി കേൾക്കുന്നു) ഒരു കാര്യത്തിനുവേണ്ടി എന്തിനു വഴക്കിടുന്നു, വാദിക്കുന്നു. ഓരോരുത്തരും വിശ്വസിക്കുന്നത് വിശ്വസിച്ചോട്ടെ. അത് അവരുടെ അവകാശം. ഞാൻ വിശ്വസിക്കുന്നത് സത്യം അത് തന്നെ നീയും വിശ്വസിക്കണമെന്നു പറയുന്നത് ശരിയാണോ? ഇപ്പോൾ നമ്മൾ അറിയുന്നത് അനുസരിച്ച് ജീവിക്കാമല്ലോ. “Dead yesterdays and unborn tomorrows, why fret about it, if today be sweet.” — Omar Khayyam. ഇന്നലെ മരിച്ചുപോയി. എന്തിനു അതൊക്കെ വീണ്ടും ഓർത്ത് ഇന്ന് നഷ്ടപ്പെടുത്തുന്നു. ജീനോവലെ സോച്‌ലെ യെഹി വക്ത ഹേ.. നന്മകൾ ചെയ്ത് മുന്നോട്ട് പോകുക. ശ്രീ റെജിസ് നല്ല കവിയാണ്.നല്ല നല്ല രചനകൾ നൽകി മലയാള ഭാഷയെ പോഷിപ്പിക്കുക. ഇത് ഒരു ഉപദേശമാണെന്ന് തെറ്റിദ്ധരിക്കരുത്.ഒരു വായനക്കാരന്റെ അഭിപ്രായമാണ് ട്ടോ. അല്ലെങ്കിൽ തന്നെ ഉപദേശം കൊടുക്കാനൊക്കെ ഞാൻ ആര്? ദയവുചെയ്ത് ആരും ദൈവത്തിന്റെ കാര്യം പറഞ്ഞു വഴക്കിടാതിരിക്കുക. ഇന്നേവരേ ആ ശക്തി അങ്ങേർക്ക് വേണ്ടി ജനം ചോരപുഴകൾ ഒഴുക്കുമ്പോൾ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇത് നമുക്ക് പ്രത്യക്ഷമായി അറിയാം. പിന്നെ എന്തിനു.....എന്തിനു...
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-07-09 02:15:03
അതേ ശ്രീ. സുധീർ, ഞാൻ താങ്കളുടെ ലേഖനങ്ങളും, രചനകളും, മറ്റ് എഴുത്തുകളും സ്ഥിരം ശ്രദ്ധിക്കാറുണ്ട്. എന്റെ എല്ലാ ദിവസങ്ങളും sunny ആണ്, no matter what the weather man says. ഇപ്പോൾ ഞാൻ കവിത എഴുത്ത് നിർത്തിയിട്ട്, കാവ്യാത്മകമായി എന്റെ ജീവിതം ഓരോ മണിക്കൂറും ഞാൻ ജീവിക്കുകയാണ്. കവിത എഴുത്തു കൊണ്ട് എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ പ്രതിഫലം ആണത്. കലഹത്തിനോ വഴക്കിടീലിനോ ആരുമായും - എന്റെ ഭാര്യയുമായി പോലും - എനിക്ക് ഒരിക്കലും താൽപ്പര്യം ഉണ്ടായിട്ടില്ല. ശ്രീ. പണിക്കവീട്ടിൽ സൂചിപ്പിച്ചത് പോലെ ഇന്നലെകൾക്ക് വേണ്ടിയോ നാളെകൾക്കു വേണ്ടിയോ വിശ്വാസികളെ പോലെ ഞാൻ ജീവിക്കുന്നില്ല. I am living to get more of this moment. മരിച്ചു കഴിഞ്ഞിട്ട് സ്വർഗ്ഗത്തിലേക്ക് പോകുന്നവനല്ല ഞാൻ, മറിച്ച് - ജനിച്ച് സ്വർഗ്ഗത്തിലേക്ക് വന്നവനാണ് ഞാൻ. അപ്പോൾ പിന്നെ ഒരു ദിവസം പോലും ഞാൻ നഷ്ടപ്പെടുത്തില്ല. So alcoholic, so sexy beautiful days are there infront of me. No worries. My sky has rainbows with more than seven colours. മറ്റുള്ളള്ളവർക്ക് ഏറ്റവും കുറച്ചു നഷ്ട്ടം ഉണ്ടാക്കി എനിക്ക് തന്നെ ഏറ്റവും കുറച്ചു നാശം ഉണ്ടാക്കി ഏറ്റവും സന്തോഷത്തോടെ blissful ആയി എന്റെ ബോധ്യങ്ങൾക്ക് അനുസരിച്ചു ജീവിക്കുന്നു ദിവസത്തിന്റെ ഓരോ മണിക്കൂറും ഞാൻ. അത്ഇ ആപത്കരം ആണെന്ന് കൂടി ഞാൻ മനസ്സിലാക്കുന്നുണ്ട് . ഇപ്പോൾ 62 ആയി. വളരെ കുറച്ചു നേരം മാത്രമേ ബാക്കി ഇനി എന്റെ account ൽ ഉള്ളൂ എന്ന് എനിക്ക് നന്നായി ബോധ്യം ഉണ്ട്. കലഹം എന്റെ അജണ്ടാ- യിൽ ഇല്ലേ ഇല്ലാ. പക്ഷേ ആരെങ്കിലും നട്ടാൽ മുളയ്ക്കാത്ത നുണകൾ തട്ടി വിടുമ്പോൾ - അതായത് (1) യേശു ഇപ്പോളും ജീവിച്ചിരിപ്പുണ്ട്. (2) യേശുവാണ് ജീവിച്ചിരിക്കുന്ന ഒരേയൊരു ദൈവം. (3) സ്വർഗ്ഗം ഉണ്ട് . (4) നരകം ഉണ്ട്. (5) അത്ഭുതങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. (6) സ്നാനം, കുമ്പസാരം, കുർബ്ബാന, തിരുശേഷിപ്പുകൾ, കൊന്ത, വിളക്കും തിരിയും, തൃത്വം, തിരുഹൃദയം, ഇടയനും ആടുകളും, ദിവ്യ ജനനം, കന്യകാ ഗർഭം, ഇവയൊക്കെ തീർത്തും ക്രൈസ്തവവും പരിശുദ്ധാത്മ പ്രേരിതവും ആണെന്ന് പറയുക. (7) യേശു വിശ്വാസികൾ മാത്രമേ സ്വർഗ്ഗത്തിൽ പോകൂ. (8) മറ്റ് ദൈവവിശ്വാസികൾ എല്ലാം നരകത്തിൽ പോകും.... ഇങ്ങനത്തെ കല്ലു വച്ച നുണകൾ തട്ടി വിടുമ്പോൾ ഞാൻ ഇടപെടും. അത്രമാത്രം. അത് ദയവായി ശ്രീ. സുധീർ കലഹമായി തെറ്റിധരിക്കരുതേ. ശ്രീ. പണിക്കവീട്ടിലിനെ പോലുള്ള വളരെ, വളരെ ചുരുക്കം ആളുകൾ മാത്രമേ എഴുത്തിലും സംസാരത്തിലും ജീവിതത്തിലും ദൈവമില്ലായ്മ പ്രകടിപ്പിക്കുന്നുള്ളൂ. ആ പേര് സൂചിപ്പിക്കും പോലെ തന്നെ സധൈര്യം മുന്നോട്ടു വരാറുള്ളൂ.. മറ്റുള്ള എല്ലാവരും, ഞാൻ പറയുന്നു, എല്ലാവരും ( ഒരാളൊഴികെ -രാജൂ തോമസ് ) ദൈവം 'ഉണ്ടില്ല' എന്ന് പറയുന്നവരാണ്. അങ്ങനെ പറഞ്ഞില്ലെങ്കിൽ വീട്ടിൽ നിന്നും ഭാര്യയോ, പിള്ളേരോ, മരുമക്കളോ, കൊച്ചുമക്കളോ, അല്ലെങ്കിൽ മരുമക്കളുടെ അമ്മ, അപ്പൻ മാരോ അല്ലെങ്കിൽ പാസ്റ്റർ മാരോ ഇറക്കി വിടും.അത്രതന്നെ... ഈ സത്യങ്ങൾ ഒക്കെ എഴുതുന്നു എന്ന് മാത്രം. വാദിക്കാനോ, ജയിക്കാനോ, വഴക്കുണ്ടാക്കാനോ അല്ലാ, സ്വയം ബോധ്യപ്പെട്ടത് qualitative തെളിവുകളുടെ അടിസ്ഥാനത്തിൽ അറിയുന്നത് അറിയിക്കുന്നു. അത്രയേ ഉളളൂ. അറിവും തിരിച്ചറിവും scientific temperament ന്റെ അടിസ്ഥാനത്തിൽ ഉച്ചത്തിൽ ചിന്തിക്കുന്നു അത്രമാത്രം. ഒരു ജോലിയും ചെയ്യാതെ, ഒരു പണിയും എടുക്കാതെ ഏകദേശം ഒരു 7200.00 ഡോളർ എനിക്ക് മാത്രം മാസാമാസം കിട്ടുന്നു, അത് ഒപ്പിട്ടു വാങ്ങുന്നു, ജീവിതം ഞാൻ അടിച്ചു പൊളിച്ച് അറുമാദിക്കുന്നു, ആറാടുന്നു ഒരു മയി(ല)ൻ തമ്പുരാനേയും വക വയ്ക്കാതെ. അത് ഭൂമിക്കു മീതെയുള്ളതായാലും കീഴെയുള്ളതായാലും.. Thats all. With malice towards none. 💪💪💪. താങ്ക്സ് Mr. സു -ധീർ.
Nainaan Mathullah 2025-07-09 12:37:12
It takes a lot of time to read articles in ‘emalayalee’ and write logical response. It is not right to discourage such debates by using words like ‘vazhakku koodal’. It is viewing the effort as ‘vilayillathathu’. If it was a political debate, anyone will use such words for it? If a politician expresses it, it becomes great news. As a teacher it is my duty to educate others and to take away ignorance. Such debates will be here as long as life here. That is how we learn. Mr. Sudhir is my friend. What I wrote is not against Sudhir personally. Jesus said to love the sinner and hate sin. It is very difficult for some to see the difference. So this is a clash of ideas to remove ignorance.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക