യദാ യദാ ഹി ധര്‍മ്മസ്യ..
ഗ്ലാനിര്‍ ഭവതി ഭാരത!
അഭ്യുത്ഥാനമധർമസ്യ
തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം..
വിനാശായ ച ദുഷ്കൃതാം
ധർമ്മസംസ്ഥാപനാർഥായ
സംഭവാമി യുഗേ യുഗേ..…
ഇ-മലയാളിയുടെ വായനക്കാർക്കായി ഭഗവത്ഗീതയുടെ സരളസംഗ്രഹം
തയ്യാറാക്കുന്നത് സുധീർ പണിക്കവീട്ടിൽ .
എല്ലാ വെള്ളിയാഴ്ചയും ഇ-മലയാളിയുടെ താളുകളിൽ......