സമ്മതിക്കണം.... ബല്ലാത്ത തൊലിക്കട്ടി.. 🤣 ഒരുപക്ഷെ ഞാൻ ഒക്കെ സാധാരണ പെണ്ണ് മാത്രമായത് കൊണ്ടാകാം എനിക്ക് അതിശയം ഒന്നും തോന്നാത്തത്...
ഇന്ന് ഒരാളെ തകർക്കണം എന്നുണ്ടെങ്കിൽ അതിന് ഖദിന വേണ്ട.. ആറ്റം ബോംബ് വേണ്ട.. ഒരു സെക്സ് ബോംബ് മാത്രം മതി.. കേരളത്തിൽ ഇതിപ്പോ സുലഭം ആണല്ലോ...
എന്നെപോലുള്ള പെണ്ണുങ്ങളോട് മാത്രമാണ് ചോദ്യം.. മുന്തിയ ഇനങ്ങൾക്ക് ബാധകമല്ല...
നമ്മളെ ആരെങ്കിലും ഉപദ്രവിച്ചാൽ...
മോശം മെസ്സേജ് ഇട്ടാൽ...
സെക്സ് ചെയ്യാൻ അനുവാദം ചോദിച്ചാൽ...
പീഡിപ്പിച്ചു ഗർഭിണി ആക്കിയാൽ..
എന്താവും ചെയ്യുക?
ഞാൻ ആണെങ്കിൽ എന്ത് ചെയ്യും എന്നല്ലേ.... ഞാൻ എനിക്കുണ്ടാകുന്ന നല്ലതും മോശവുമായ അനുഭവങ്ങൾ എന്റെ പങ്കാളിയുമായി പങ്ക് വെക്കാറുണ്ട്... ഇനി വിവാഹത്തിന് മുൻപ് മാതാപിതാക്കളോട് അല്ലെങ്കിൽ വിശ്വസിക്കാൻ പറ്റുന്നതും എനിക്ക് വേണ്ട ഉപദേശം തരാൻ പറ്റുന്നതുമായ ആളുകളുമായി എന്റെ പ്രശ്‌നം പങ്ക് വച്ചിരുന്നു...
എനിക്ക് ഇഷ്ടമാവാത്ത മെസ്സേജ് ഒരിക്കൽ അല്ലേ വരൂ.. പിന്നെ എന്തിനാ ബ്ലോക്ക് സംവിധാനം..
നമ്മൾ.. നമ്മുടെ പെരുമാറ്റം.. ഇതൊക്കെ ഒരു വല്യ ഘടകം ആണ്.. ചുമ്മാതെ ആരെങ്കിലും കേറി സെക്സ് ചെയ്യാൻ അനുവാദം ചോദിക്കുമോ... ആ ലവൽ വരെ നമ്മൾ കടന്നു ചെല്ലാതെ... മുറിയിൽ ചെല്ലാതെ... കട്ടിലിന്റെ അടുത്തെത്താതെ എങ്ങനെ പിടിച്ച് കിടത്തും??
സൂചിയും നൂലും... കഥ പോലെ.. പിന്നെ എങ്ങനെ ഗർഭിണിയാകും? അത് അലസിപ്പിക്കാൻ പോകണ്ട കാര്യം ഇല്ലല്ലോ.... 😂😂
കാണാൻ കൊള്ളാവുന്ന, കയ്യിൽ ധാരാളം കാശുള്ള... അധികാരവും പ്രതാപവും ഉള്ള ആണുങ്ങളെ തേടി മാത്രം വീശുന്ന കാറ്റാണ് വെടി കാറ്റ്.. ഇലക്ഷൻ സമയത്ത് മാത്രം വീശുന്ന ഒരുതരം കാറ്റ്.. കാറ്റിന്റെ തുടക്കവും ഒടുക്കവും... എവിടെ നിന്നാണെന്ന് ഒരുവിധം ആളുകൾക്ക് മനസ്സിലാകും... ഉമ്മൻ ചാണ്ടിയെ വെറുതെ വിടാത്ത സരിതമാരുടെ കാലം.. അവസാനം സ്പർശന ശേഷി നഷ്ടമായ ഒരു പ്രതാപകാലമാണ് ഈ കള്ളികളെ കാത്തിരിക്കുന്നത്... ഒരു പെണ്ണിനെ കണ്ടാൽ ആണിനും ആണിനെ കണ്ടാൽ പെണ്ണിനും ഇഷ്ടം തോന്നുക സ്വാഭാവികം. കാരണം അതങ്ങനെയാണ് സൃഷ്ടി കർത്താവു പരസ്പര പൂരകം ആയി ആണിനെയും പെണ്ണിനേയും മെനഞ്ഞിട്ടുള്ളത്.. എന്ന് വച്ച് ഇതൊരുമാതിരി വെള്ളരിക്ക പട്ടണം പോലെ ആയല്ലോ.. 🤣🤣
കേരളത്തിലെ ഒരു പഴയ നിയമ മന്ത്രി... ഒരിക്കൽ ഒരു മെസ്സേജ് അയച്ചു... ദീപാ ഞാൻ...... ഹോട്ടലിൽ കാത്തിരിക്കുകയാണ്.. എപ്പോൾ എത്തും എന്നായിരുന്നു മെസ്സേജ്..
എനിക്ക് ഒന്നും മനസ്സിലായില്ല എന്ന് മാത്രമല്ല ഞങ്ങൾ തമ്മിൽ കേരളത്തിലെ ഒന്ന് രണ്ട് കേസുകളെ കുറിച്ച് മാത്രം സംസാരിച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ ഒരു പേർസണൽ ലവൽ ടോക്ക് ഉണ്ടായിട്ടില്ല.
ഏതായാലും രണ്ടാം തവണ മെസ്സേജ് വന്നപ്പോൾ ഞാൻ ഫോൺ വിളിച്ചു.. സർ ആരെയോ കാത്തിരിക്കുന്നു എന്ന് മനസ്സിലായി.. ഞാൻ ഡൽഹിയിൽ നിന്നാണ്... മെസ്സേജ് മാറി പോയി.. സർ കാത്തിരിക്കുന്ന യഥാർത്ഥ ദീപക്ക് മെസ്സേജ് അയച്ചാൽ അല്ലേ സാർ ന്റെ കാത്തിരിപ്പിനു അർത്ഥം ഉണ്ടാകൂ എന്ന് തമാശ മട്ടിൽ ചോദിച്ചു...
അദ്ദേഹം സോറി പറഞ്ഞു.. മെസ്സേജ് മാറി പോയതാണ് എന്നും പറയുകയുണ്ടായി..
ഇത്രേയുള്ളൂ കാര്യങ്ങൾ... പെണ്ണ് കൊടുക്കുന്ന... അവസരമാണ് ഒരാണിന് അവളുടെ ജീവിതത്തിലേക്ക് കടന്നുകയറാനും പടർന്നു കേറാനും ഉള്ള ആദ്യ പടി.. ഇഷ്ടമുണ്ടെങ്കിൽ തുറന്ന് സമ്മതിക്കുക.. ഇഷ്ടമില്ലെങ്കിൽ തുറന്നു നിരാകരിക്കുക.. അല്ലാതെ കൂടെ പ്പോയി കിടന്നു കൊടുത്തിട്ട്... എനിക്ക് എല്ലാം മനസ്സിലായത് പിന്നെയാ.. അതും 3 ഉം 5 ഉം 10 ഉം വർഷം കഴിഞ്ഞിട്ട് എന്ന് പറയുന്ന രീതിയോട് ഒട്ടും യോജിക്കാൻ പറ്റുന്നില്ല..
പിന്നെ അകത്തിടണ്ട തുണി പുറത്തും പുറത്ത് ഇടേണ്ടതൊക്കെ അകത്തും ഇട്ടു ഷോ കാണിച്ചു നടന്നിട്ട് പരിഷ്കാരവും ആവിഷ്കാരവും സ്വാതന്ത്ര്യവും ആണെന്ന് മേനി പറഞ്ഞിട്ട് എന്ത് ഫലം.. മാനം പോയീന്നു മീഡിയക്കു മുന്നിൽ വന്നൊരുത്തിയെ കണ്ടപ്പോ എന്റെ വല്യമ്മച്ചി ചട്ട ഇടുന്നതിന്റെ അടിയിൽ ഇട്ടിരുന്ന റൗക്ക ആണ് ഓർമ വന്നത്.. ( മുല കച്ച) പണ്ട് മാറ് മറക്കാൻ പട പൊരുതി.. ഇന്ന് അതൊക്കെ ഒന്ന് പുറത്തിട്ടു ചെണ്ട കൊട്ടാൻ ചില പെണ്ണുങ്ങൾ പാട് പെടുന്നത് കാണുന്നു..
ഒരു കുലപുരുഷനും അങ്ങനെ ഒരുവളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് സംശയമാണ്.. ചിലപ്പോ കണ്ടു നിർവൃതി അടയാൻ അവർ താല്പര്യം കാട്ടിയേക്കാം.. പക്ഷെ സ്വന്തം വീട്ടിലെ പെണ്ണ് അങ്ങനെ നടക്കാൻ ഒരു പുരുഷനും ആഗ്രഹിക്കില്ല.. അല്ലെങ്കിൽ പിന്നേ അയാൾ ചുംബന സമരനായികയുടെ സ്വന്തം നായകൻ ആയിരിക്കണം...
പെണ്ണ് ഒരുമ്പെട്ടാൽ എന്ന് കേട്ടിട്ടില്ലേ.. സഹോദരന്മാരെ... ഈ തരം ആന വണ്ടി വന്നാൽ ഒന്ന് വഴി മാറി കൊടുക്ക്.. വെറുതെ മെനക്കേടാകും... ഒരു പുരുഷന് ഒരു പെണ്ണിനെ പൂർണമായും മനസ്സിലാക്കാൻ ഒരു ജന്മം തന്നെ പോരാ.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട... ആരോപണം കേട്ടാൽ മീഡിയ പാഞ്ഞേതും.. ആരോപണ വിമുക്തൻ ആവാൻ കാലങ്ങൾ എടുക്കും.. അപ്പോഴേക്കും തുരുമ്പ് ആയി പോകുന്ന ജീവിതം തിരികെ കിട്ടാൻ വല്ലാത്ത പ്രയാസവും.. പണ്ടൊക്കെ ഒരു ചൊല്ലുണ്ടായിരുന്നു.. ഇല വന്നു മുള്ളേൽ വീണാലും മുള്ളു വന്നു ഇലയിൽ വീണാലും കേടു ഇലക്ക് എന്ന്.. ഇന്ന് ഇല നൈസ് ആയി ഊരി പോകും.. വിയറ്റ് നാം കോളനിയിൽ പപ്പു പറയും പോലെ കേടു ഈ മരത്തിനു ആയിരിക്കും.. എന്നിട്ട് മുള്ളിനെ ഊരാകുടുക്കിൽ പെടുത്തും.. സൂക്ഷിക്കുക.. ജീവിതം മഞ്ഞ് പോലെ വെണ്മ ഉള്ളതാവട്ടെ... ആർക്കും ഒരു കുറ്റവും കണ്ടു പിടിക്കാൻ കഴിയാത്ത വിധം നമ്മളെ നമ്മൾ സൂക്ഷിക്കുക.. കഷ്ടകാലം വണ്ടി വിളിച്ചു കേറി വരും.. 😂 ചിലപ്പോ ബിഎംഡബ്ല്യൂ ആയിരിക്കും 🤣🤣 ചിലപ്പോൾ ഇമ്മാതിരി ട്രക്ക് ആയിരിക്കും.. 🤣
പിന്നെ സഹോദരന്മാരെ നിങ്ങൾ ഇപ്പൊ നടക്കുന്ന സംഭവം ആഘോഷിക്കാൻ വരട്ടെ.. നാളെ ഇതൊക്കെ ആവും നിങ്ങളെയും കാത്തിരിക്കുന്നത്.. ഒരു പെണ്ണ് തന്നെ വേണം എന്നില്ല.. പെണ്ണിന്റെ കോലം ആയാലും മതി നിങ്ങളുടെ ചീട്ട് കീറാൻ.. ജാഗ്രതൈ 🥰