ഉച്ചയൂണ് കഴിഞ്ഞ് ഒരു ചെറിയമയക്കം. ഈ എഴുപതാംവയസ്സില്‍ അതൊരു
ദിനചര്യതന്നെആയിക്കഴിഞ്ഞിരുന്നു വൃദ്ധന്. പക്ഷെ അത് വീട്ടില്‍ നടക്കില്ല.
അതുകൊണ്ട് ഉച്ചയൂണ് കഴിഞ്ഞാലുടന്‍ അയാള്‍ തന്റെ ചെറിയ പലചരക്ക് കടയിലെത്തും.
നാലുമണിവരെയും സാധാരണനിലക്ക് ഒരാളും വരാറില്ല. കസേരയിലിരുന്ന് നല്ല മയക്കം
തരമാക്കും. പിന്നെ ഒരു ചായകുടി അപ്പോഴേക്കുംആളുകള്‍ വന്നുതുടങ്ങും. എല്ലാംകൂടെ
ഒരുദിവസം പത്തന്‍പതു രൂപ ലാഭം കിട്ടും. അതുമതി.വീട്ടുചിലവെല്ലാം കടകൊണ്ട് നടക്കും.
പക്ഷെ ഇന്ന് മയങ്ങാനൊക്കുമെന്നു തോന്നുന്നില്ല.....
കൂടുതല്‍ വായിക്കാന്‍
പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക....