കൃഷ്ണന്റെ അപദാനങ്ങൾ കൃഷ്ണ, ശ്രീകൃഷ്ണ എന്ന് വിളിച്ച് ശ്രീ പീറ്റർ നീണ്ടൂർ പാടുന്നു. മാതൃദിനത്തിൽ കൃഷ്ണന്റെ പോറ്റമ്മ യശൊധക്കും ഒരു സ്തുതി അർപ്പിക്കുന്നു. കവി ഭക്തികൊണ്ട് എഴുതിയതോ അറിവ് കൊണ്ടെഴുതിയതോ എന്ന് വായനക്കാരൻ എന്തിന് അന്വേഷിക്കുന്നു അല്ലേ? കവിതയിൽ നിന്ന് കീർത്തനങ്ങളിലേക്ക് ഒരു പരീക്ഷണം ആയിരിക്കാം. എങ്കിൽ നല്ലത് എന്ന് പറയാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
വായനക്കാരൻ എന്തിന് അന്വേഷിക്കുന്നു അല്ലേ? കവിതയിൽ നിന്ന് കീർത്തനങ്ങളിലേക്ക് ഒരു പരീക്ഷണം ആയിരിക്കാം. എങ്കിൽ നല്ലത് എന്ന്
പറയാം.