തേഞ്ഞിപ്പലം: പുറത്ത് കോരിച്ചൊരിയുന്ന മഴ, അകത്ത്
"മഴ കനക്കുന്നു' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം. പ്രകൃതിയും കവിത
ചൊരിഞ്ഞ മുഹൂര്‍ത്തത്തില്‍ അമേരിക്കന്‍ ഇന്ത്യന്‍ സ്ഥാനപതി നിരുപമ റാവുവിന്റെ
"റെയ്ന്‍ റൈസിംഗ്' എന്ന കവിതാ സമാഹാരത്തിന്റെ മലയാള പരിഭാഷ കാലിക്കട്ട് സര്‍വകലാശാലാ
സെമിനാര്‍ കോംപ്ലക്‌സില്‍ അമേരിക്കന്‍ മുന്‍ ഇന്ത്യന്‍ സ്ഥാനപതി ഡോ. ടി.പി
ശ്രീനിവാസന്‍ പ്രകാശനം ചെയ്തു.
കാലിക്കട്ട് സര്‍വ്വകലാശാലാ പ്രസിദ്ധീകരണ വിഭാഗം
പുറത്തിറക്കിയ "മഴ കനക്കുന്നു' കവിതാ സമാഹാരത്തിന്റെ പ്രകാശനവേള
മഴയെക്കുറിച്ചുള്ള ചര്‍ച്ചാവേദി തന്നെയായി. ഒപ്പം ജന്മനാടിന്റെ ആദരം ലഭിക്കുക
എന്നതിന്റെ നിര്‍വൃതിയും. മലപ്പുറത്തുകാരുടെ സ്വന്തം നിരുപമ മേനോന്‍ റാവുവിനെ
മലപ്പുറം ആദരിക്കുന്ന ചടങ്ങകൂടിയായി അത്.
സാഹിത്യ അസ്വാദകനും എം.എല്‍.എയുമായ അഡ്വ. കെ.എന്‍.എ
ഖാദര്‍ അധ്യക്ഷതവഹിച്ചു. കാവ്യത്തിന്റെ ശക്തിയും നയതന്ത്രത്തിന്റെ ശക്തിയും
ഒത്തുചേരുന്ന നിമിഷമാണിതെന്നും, ജീവിതത്തിന്റെ ഒരുവശത്ത് ഗൃഹാതുരത്വവും മറുവശത്ത്
സ്വന്തം ജോലിയിലെ പ്രതിബദ്ധതയും കൂടിച്ചേരുമ്പോള്‍ ജീവിതത്തില്‍ കവിത നിരുപമ
റാവുവിന് വലിയ ആശ്വാസമായിത്തീരുന്നുവെന്ന് "മഴ കനക്കുന്നു' എന്ന കവിത വായിക്കുമ്പോള്‍
മനസിലാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മഴയുടെ വിവിധ വികാരങ്ങളില്‍ ശോക രസമാണ് നിരുപമ
തന്റെ കവിതകളില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലിക്കട്ട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.
അബ്ദുള്‍ സലാം നിരുപമ റാവുവിനെ സദസിന് പരിചയപ്പെടുത്തി. കാലിക്കട്ട് സര്‍വ്വകലാശാലയുടെ
മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഇക്ബാല്‍ ഹസ്‌നൈനാണ് "റെയ്ന്‍ റൈസിംഗ്'
മലയാളത്തിലേക്ക് മൊഴി മാറ്റംനടത്തുന്നതിനെക്കുറിച്ച് തന്നോട് ആലോചിച്ചതെന്നും
രണ്ടാമതൊന്ന് ആലോചിക്കാതെ സര്‍വ്വകലാശാ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നുവെന്നും
വൈസ് ചാന്‍സലര്‍ ഓര്‍മ്മപ്പെടുത്തി. മലപ്പുറം ജില്ലക്കാരിയായ നിരുപമ റാവുവിന്റെ
ഇംഗ്ലീഷിലുള്ള കവിതാ ഗ്രന്ഥം മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കട്ട്
യൂണിവേഴ്‌സിറ്റി മലയാളത്തില്‍ പ്രസിദ്ധീകരിക്കുകവഴി ആദരവിന് ഒരു പുതിയ മുഖംകൂടി
ഞങ്ങള്‍ നല്‍കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളാ സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍
ചെയര്‍മാന്‍ ഡോ. ടി.പി. ശ്രീനിവാസന്‍, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി
ശ്രീമതി പി. വത്സലയ്ക്ക് നല്‍കിയാണ് "മഴ കനക്കുന്നു' പ്രകാശനം ചെയ്തത്.
നിരുപമ റാവുവിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്യുവാന്‍
ലഭിച്ച അവസരം വലിയ ഭാഗ്യമാണെന്നും നിരുപമയെ കേരളത്തിലെ യുവതമുറ മാതൃകയാക്കണമെന്നും
ടി.പി. ശ്രീനിവാസന്‍ പറഞ്ഞു. പലപ്പോഴും നര്‍മ്മഭാഷണങ്ങള്‍ നടത്തുന്ന നിരുപമ
ശോകഛായയുള്ള കവിതകള്‍ എങ്ങനെ എഴുതിയെന്നത് തനിക്ക് കൗതുകമാണെന്നും അദ്ദേഹം പറഞ്ഞു.
നിരുപമ റാവു മറുപടി പ്രസംഗം നടത്തി. മലയാളത്തില്‍
എഴുതിവായിച്ച പ്രസംഗം ഏവരേയും അത്ഭുതപ്പെടുത്തി. എന്തുകൊണ്ട് താന്‍ കവിതകളെ
ആശ്രയിച്ചുവെന്നും കവിതകളിലൂടെ മാത്രമേ ബാല്യം, കൗമാരം, കുടുംബം, ജീവിതാനുഭവങ്ങള്‍
എന്നിവ വളരെ സ്വതന്ത്രമായി വരിച്ചിടുവാന്‍ സാധിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു.
കവിത തനിക്ക് കണ്ണാടിയാണെന്നും ഈ കണ്ണാടിയിലൂടെയാണ് താന്‍ ലോകത്തെ കാണുന്നതെന്നും
അവര്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍
മങ്ങാട് പുസ്തകം പരിചയപ്പെടുത്തി. പരിഭാഷയെക്കുറിച്ച് പ്രൊഫ. എം.എന്‍. കാരശേരി
പ്രസംഗിച്ചു. സിന്‍ഡിക്കേറ്റ് മെമ്പര്‍മാരായ ആര്‍.എസ് പണിക്കര്‍, ടി.വി. ഇബ്രഹിം
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. രവീന്ദ്രനാഥ്
സ്വാഗതവും രജിസ്ട്രാര്‍ ഡോ. അബ്ദുള്‍ റസാഖ് നന്ദിയും പറഞ്ഞു.
കവിത തനിക്ക് കണ്ണാടി പോലെയെന്ന് അമേരിക്കന്‍ ഇന്ത്യന്‍
സ്ഥാനപതി നിരുപമ മേനോന്‍ റാവു കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ തന്റെ 'മഴ
കനക്കുന്നു' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനത്തിനു ശേഷം നടത്തിയ മറുപടി
പ്രസംഗത്തിലാണ് തന്റെ ജീവിതത്തിലെ കാവ്യനിമിഷങ്ങള്‍ നിരുപമ റാവു പങ്കുവച്ചത്.
എന്റെ ജീവിതാനുഭവങ്ങള്‍ ആണ് എന്റെ കവിത. ഈ കവിത എന്റെ
ജീവതവും. മഴ കനക്കുന്നു എന്ന കവിതാ സാമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന
എല്ലാ കവിതകളും എന്റെ ബാല്യം, കൗമാരം, യൗവ്വനം, ഇപ്പോഴത്തെ ജീവിതം എല്ലാം
ബന്ധപ്പെടുത്തിയുള്ളതാണ്.
ചില കവിതകള്‍ ചൈനീസ്, റഷ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം
ചെയ്തിട്ടുണ്ട്. ആദ്യമായി മാതൃഭാഷയായ മലയാളത്തില്‍ ആദ്യമായി എന്റെ കവിതകള്‍
പുറത്തിറങ്ങുമ്പോള്‍ ഞാന്‍ എന്തെന്നില്ലാത്ത ആനന്ദം അനുഭവിക്കുന്നു.
നിങ്ങളുടെ സ്‌നേഹം എന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്നു.
പ്രതിഭ കൊണ്ട് സമ്പന്നമാണ് ഭാരതം. നിങ്ങള്‍ക്ക് നിങ്ങളാകാനുള്ള പരിശ്രമത്തിനുള്ള
കാലമാണിത്.
ആധുനിക സമൂഹത്തില്‍ ക്രിയേറ്റീവ് റൈറ്റിംഗ് വെല്ലുവിളിയാണ്. ഈ
സാഹചര്യത്തിലാണ് നാമെല്ലാം എഴുതുന്നത്. ജനാധിപത്യമുള്ള ഭാരതത്തിന്റേയും, വിശിഷ്യ
കേരളത്തിന്റെ പുത്രി എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു.
ഞാന്‍ എപ്പോഴും ഓര്‍ത്ത് സങ്കടപ്പെടുന്ന ഒരു കാര്യം
ബാല്യത്തിലും, യൗവ്വനത്തിലും കേരളത്തിന്റെ മണ്ണില്‍ എനിക്ക് താമസിക്കുവാന്‍
സാധിച്ചില്ല.
കേരളത്തിന്റെ സൗന്ദര്യം എന്റെ കവിതകളിലൂടെ നിങ്ങള്‍
കാണുമെന്ന് വിശ്വസിക്കുന്നു. ഇത് എന്റെ ജീവിതത്തിലെ അമൂല്യ നിമിഷം…അനര്‍ഘനിമിഷം.
-------------------------
Mrs. Nirupama Rao assumed her responsibilities as
Ambassador of India to the United
States in September 2011.
On completion of her University studies, and with an M.A. in English
Literature, she joined the Indian Foreign Service in 1973. In a diplomatic
career spanning over three decades, she served in various world capitals,
including Washington, Beijing
and Moscow. She
acquired extensive experience in India-China relations, having served in the
East Asia Division of the Ministry at policy level capacities for several
years, and later serving as India's
first woman Ambassador to China
from 2006 to 2009. Her other ambassadorial assignments include Peru and Bolivia,
and Sri Lanka (where also
she was India's
first woman High Commissioner).
Ms. Rao has served previously in Washington
in the capacity of Minister for Press and Cultural Affairs at the Indian
Embassy from 1993 to 1995. She has also served in Moscow
as Deputy Chief of Mission
at her country's embassy there, in the late nineties. On return to New Delhi, she was
designated as Spokesperson of the Ministry of External Affairs in 2001, the
first woman Indian Foreign Service officer to hold this post.
On completion of her ambassadorial tenures in Sri
Lanka and in China, she was appointed
Foreign Secretary, the highest office in the Indian Foreign Service, where she
served a two-year term till end-July 2011.
Ambassador Rao was a Fellow at the Centre for International Affairs (now the
Weatherhead Centre) at Harvard
University in the early
1990s. She was also a Distinguished International Executive in Residence at the
University of Maryland
at College Park
in 1999-2000.
Ambassador Rao was conferred the Degree of Doctor of Letters (honoris causa) by
Pondicherry University at its Annual Convocation on
19 May 2012.
Ambassador Rao is married to Sudhakar Rao, a distinguished civil servant and
former member of the Indian Administrative Service who retired as the Chief
Secretary of the State Government of Karnataka. They have two sons, Nikhilesh
and Kartikeya.
Dreams are the seedlings of reality, a wise man once said —
and it was a true honor to meet Nirupama Rao, a woman of substance who at the
age of 12 dreamt of being a diplomat. With sheer hard work and perseverance,
she made her dream come true. She reached the highest office in the Indian
Foreign Service, serving as India's
Foreign Secretary and now the Ambassador of India to the United States.
Ambassador Rao is truly an extraordinary woman. She has been called "Diva
of Diplomacy" and has been a trail blazer. There have been many
"firsts" in her life: first woman to achieve first place in
both Indian Civil Service and Foreign Service entrance exams; first woman
spokesperson for the Ministry of External Affairs; first women high commissioner
to Sri Lanka; and also India's first woman ambassador to China in 2006.
She is married to Sudhakar Rao, who she met as a 22-year-old
Indian Foreign Service trainee at the Lal Bahadur Shastri National Academy of
Administration in Mussoorie where he was an Indian Administrative Service
trainee.
Ambassador Rao describes Boston as very close to her heart and has fond
memories of the two years that she spent here as a fellow at the Weatherhead
Center for International Affairs at Harvard University from 1992 to 1993,during
which time she specialized in Asian Pacific security.
It was a privilege to interview her on a beautiful sunny spring morning in Cambridge, Mass.,
as she greeted me warmly, impeccably dressed in a green saree. She is soft
spoken with a quiet strength, and exceptionally courteous with a great sense of
humor. Her personality is multifaceted.
She played guitar, writes poetry, is a voracious reader and loves music and,
interestingly, is the first person in the Indian Foreign Service to use twitter
to communicate. A woman who describes perseverance as her best quality and
expecting perfection as her weakness, Ambassador Rao's message is simple:
believe in yourself and in the power of your dreams. John Lennon said it so
beautifully and seems to be perfectly suited for this amazing lady: "You
may say I'm a dreamer, but I'm not the only one, I hope someday you'll join us,
and the world will live as one."
From an interview
You are an "army kid." How do you think your family background in the army has helped you?
As army kid we moved around a lot in India as my father was posted in various parts of the country. It has helped me to adjust to different places and cities. Army life is also very cosmopolitan and helps you adjust easily to anywhere or any country. Moving in different cities and cultures is a good preparation for foreign service.
You have a master's degree in English literature. What made you join the Indian Foreign Service?
From the time that I was quite little, in fact when I was
only 12, I got interested in foreign service. I also had an uncle who was in
foreign service and often talked about different places and countries, which
was very interesting to me.
You have worked in many countries. Where have you enjoyed working the most and why?
I have enjoyed all the countries without any exception. I love the novelty, and I am drawn to learning about new places, cultures, customs, politics, history and way of life.
What has been your most challenging job in your career so far and why?
My most challenging job has been being the foreign secretary
of India.
It is a privilege to be foreign secretary. One is exposed to a wide gamut of
issues, situations and one has to exercise the best judgment, carry the system
and be the voice of credibility and judgment. Professionally, it has been the
most fulfilling career.
What has been the best advice that you received from your parents and what is the best advice that you have given to your children?
The best advice that I received while I was growing up was
to dream big, work hard, perseverance, and have an open mind, and most of all
to absorb knowledge, read voluminously, communicate clearly and above all have
the courage of convictions. That is what I have tried to teach my sons.
Have you faced any specific challenges in your job as a woman?
Not really. The contribution of women in Indian foreign
service has been increasingly recognized. When I started in the Indian Foreign
Service 40 years ago there were very few women. Now, more and more women have
come in the foreign service and taken on the responsible positions. I was the
first woman spokesperson of the Indian foreign ministry .It showed the open
mindedness and fairness of the ministry.
What is your message to women and men around the world after the recent gang rape in New Delhi? Are you asked about this gruesome crime during your public and private meetings?
We need to oppose the violence against women—not just as
women but as responsible citizens. India is taking steps to tighten
the law enforcement and bring in a force that will not tolerate but punish
violence against women severely. There is widespread awakening in our society.
Did you have any mentors? If yes, who and how they influenced you?
No, not really. I had a very simple life and dreamt big. My
mom used to help me with math, but I was very self-motivated.
You have been called "grace" under pressure. How do you handle stress and how do you prepare yourself when dealing with any stressful situation?
It is just like going for an exam. You prepare well,
understand the subject well, know the nature of the audience and opposing
sides, compose your thoughts, and most importantly have complete command of the
subject. Be knowledgeable and understand where you need to be flexible and
where you need to be firm. Be a good listener. Very often we do not listen to
the other side. Learn to articulate well.
Which woman leader or character has inspired you the most?
Many leaders have inspired me. Not just women. When I was growing up Srimati Indira Gandhi was prime minister and she was one of the people who had a very large presence.
You are known to be a patron of music and arts. Do you still play guitar or any other musical instrument?
I do not play guitar anymore. I love music and listen
whenever I have time. I love Carnatic, Hindustani and Western classical music.
Tell us more about your interest in poetry. Your first book was "Rain Rising." Do you have any plans for another book?
I would certainly like to write more poetry when I have
time. The Malayalam translation of my book is coming out soon and is very
special for me as I am a Malayali.
Where is home for you .Where do you plan to retire?
We plan to retire in Bangalore.
Hindsight is 20/20. Do you have any regrets or is there anything that you wish you had done differently in your life?
I have no regrets, honestly. I wanted to be in foreign
service and a diplomat and I did that.
I think that life is kind.
Any message for Indian American kids who want to go in foreign service?
Believe in yourself and power of your dream.
Ambassador Rao's response to "Rapid-Fire Questions":
Work is ... dedication.
Family is ... caring and commitment.
Love is ... indivisible.
Fame is ... transient.
Marriage is ... for keeps.
Money is ... not for misusing.
Home is ... where I love to be.
My favorite travel destination is ... Kerala.
My favorite hobby is ... reading and music.
My favorite quote is ... "Datta, Dayadhvam, Damyata" from Upanishads
(generosity, compassion and control).
My favorite movie is ... "Gone with the Wind" and
"Mughal-e-Azam."
My favorite song is ... "Over the Rainbow."
My favorite singers are ... Bombay Jayshree and Eva Cassidy.
My best quality is ... perseverance.
My weakness is ... expecting perfection.
Secret of my fitness is ... lots of water, staying on your feet and understanding
how far you can push yourself.
Secret of being a good boss is ... to be firm, inclusive and compassionate.
My favorite authors are ... Jane Austen and Charles Dickens.
What I want to do next in my life is ... more time to read and write.
My last word on Chai is ... keep smiling like Manju.