Image

കസേര (കവിത: മോന്‍സി കൊടുമണ്‍)

Published on 08 November, 2013
കസേര (കവിത: മോന്‍സി കൊടുമണ്‍)
ഇരിക്കാന്‍ ഇടംതേടിവന്ന
രാഷ്‌ട്രീയക്കാരനോട്‌
കസേര ചോദിച്ചു
`ഇരിക്കുവാന്‍ തിടുക്കമോ
എന്റെ കാലുനാലും
ആടിയിരിക്കയാണ്‌'
മന്ത്രി ചൊല്ലി `എനിക്കാടുന്ന
കസേരയാണിഷ്‌ടം
കാലുവാരാന്‍ എളുപ്പമാണല്ലോ'
ഇണങ്ങിയും പിണങ്ങിയും
വളര്‍ന്നും പിളര്‍ന്നും
പല കളി കണ്ട കസേര
വീണ്ടും പൊട്ടിച്ചിരിച്ചു.
കസേര (കവിത: മോന്‍സി കൊടുമണ്‍)
Join WhatsApp News
Jacob Mathew 2013-11-17 18:57:31
Wonderful kavitha. Absolutely match with Kerala polities and Indian as well.As a malayalee and born keralist , I can say this kavitha is written on Kerala congress (M) and (B).They are the worst party who follow this steps. Great Moncy ! .you did a great job with your Kavitha to narrate  this type of deity polities.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക