Image

സിംഗപ്പൂരിലെ അവസാനത്തെ ഗ്രാമം- അഷ്ടമൂര്‍ത്തി

അഷ്ടമൂര്‍ത്തി Published on 20 May, 2014
സിംഗപ്പൂരിലെ അവസാനത്തെ ഗ്രാമം- അഷ്ടമൂര്‍ത്തി
യാത്രയിലുടനീളം വയസ്സനായ ഡ്രൈവര്‍ സംസാരിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. സിംഗപ്പൂരിലെ ടക്‌സി ഡ്രൈവര്‍മാര്‍ ആണായാലും പെണ്ണായാലും ഭൂരിഭാഗവും വയസ്സായവര്‍ ആണെന്ന് ഇത്തവണത്തെ യാത്രയിലാണ് ഞാന്‍ ശ്രദ്ധിച്ചത്. വണ്ടിയോടിയിക്കുന്നതിനിടയില്‍ അവര്‍ അധികവും വാചാലാരാകുന്നത് പഴയ സിംഗപ്പൂരിനെക്കുറിച്ചാണ്.


സിംഗപ്പൂരിലെ അവസാനത്തെ ഗ്രാമം- അഷ്ടമൂര്‍ത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക